നമ്മുടെ ഫെയ്സ് നല്ല ഗ്ലോയിംഗ് ആകാനുള്ള നല്ലൊരു ടിപ്സ് ആയിട്ടാണ് . ഇത് ഉപയോഗിക്കുക വഴി നല്ലൊരു റിസൾട്ട് കിട്ടുന്നത് ആയിരിക്കും. വളരെ സിമ്പിൾ ആയി തന്നെ നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നമുക്ക് തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ്. ഇത് നമ്മുടെ ഫെയ്സിൽ മാത്രമല്ല സ്കിൻ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ് . ഇതിനെ യാതൊരു സൈഡ് എഫക്ട്സ് ഇല്ലനമുക്ക് നാച്ചുറൽ തന്നെ ഉപയോഗിക്കാവുന്ന ഒന്നാണ്. ഈ നാച്ചുറൽ ക്രീം തയ്യാറാക്കുന്നതിനായി ആവശ്യമുള്ളത് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതാണ്.
ഇതിലേക്ക് ഒലിവ് ഓയിൽ ചേർത്ത് കൊടുക്കുക നന്നായി മിക്സ് ചെയ്തു എടുക്കുക. നമ്മുടെ facil ഉണ്ടാവുന്ന ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എല്ലാം മാറി പോയതായിരിക്കും കറുത്ത പാടുകൾ അതുപോലെതന്നെ മുഖക്കുരു വന്നിട്ടുള്ള പാടുകളെല്ലാം മാറി കിട്ടുന്നതായിരിക്കും. നമ്മുടെ ഫെയ്സ് ഇപ്പോഴും ഗ്രോയിങ് നിലനിർത്തുന്ന ഇത് വളരെയധികം നല്ലതാണ്. ഇനി ഇത് നന്നായി തിളപ്പിച്ച് എടുക്കേണ്ടതാണ് നന്നായി വെന്തു വരുമ്പോൾ നമുക്ക് ഓഫ് ചെയ്യാവുന്നതാണ് ഇത് ഒരു ബോട്ടിലേക്ക് അരിച്ച് ഒഴിച്ച് എടുക്കാവുന്നതാണ്.
ഇനി ഇത് രാത്രിയിലാണ് പിടിച്ച് കൊടുക്കേണ്ടത് ആകെ രണ്ടു തുള്ളി അപ്ലൈ ചെയ്താൽ മതിയാവും നമ്മുടെ ഫെസിലിറ്റി നന്നായിരുന്നു മസാജ് ചെയ്തു കൊടുക്കുക അതിനുശേഷം രാവിലെ നമുക്ക് കഴുകിക്കളയാൻ ഇങ്ങനെ ചെയ്യുമ്പോൾ തന്നെ നമുക്ക് നല്ലൊരു റിസൾട്ട് കിട്ടുന്നതായിരിക്കും. കണ്ണിനു ചുറ്റുമുള്ള കറുപ്പു കളർ മാറി കിട്ടുന്നതായിരിക്കും. ഇതിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.