അമിത വിയർപ് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. യാത്രാവേളയിൽ ആയാലും ഓഫീസ് ടൈമിൽ ആയാലും ശരീരം ഇങ്ങനെ അമിതമായി വിയർക്കുന്നത് വല്ലാത്തൊരു ബുദ്ധിമുട്ട് തന്നെയാണ്. വസ്ത്രങ്ങൾ ശരീരത്തിൽ ഒട്ടിപിടിക്കുന്നത് മാത്രമല്ല വിയർപ്പ് ഗന്ധം ഉണ്ടാകുന്ന അസ്വസ്ഥതകൾ കുറവല്ല. ചൂടുകാലം അല്ലാത്തവർ പോലും ശരീരം ഇങ്ങനെ വിയർത്തു കുളിക്കാറുണ്ട്. ചിലരിൽ അതുണ്ടാക്കുന്ന അവരോടും കുറവല്ല. ഇങ്ങനെ രോഷ പെട്ടത് കൊണ്ടോ പഴിച്ചത് കൊണ്ട് യാതൊരു കാര്യവും ഇല്ല.
അമിത വിയർപ്പ് ഇല്ലാതാക്കുന്നതിനുള്ള പ്രതിവിധി കണ്ടെത്തുകയാണ് വേണ്ടത്. അമിതവിയർപ്പ് ഇല്ലാതാക്കുന്നതിനുള്ള ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ചില നാട്ടു ചികിത്സാരീതികൾ ഇതാ ശ്രദ്ധിക്കും. രാമച്ചം എല്ലാ അങ്ങാടികളിലും വാങ്ങാൻ കിട്ടും കുളിക്കാൻ ആവശ്യമായ വെള്ളം എടുത്ത് വെള്ളത്തിൽ കുറച്ചു രാമച്ചമിട്ട് തിളപ്പിക്കുക. രാമച്ച തിന്നു നല്ല സുഗന്ധം ഉണ്ടാവും എന്നുള്ളത് കൊണ്ട് തന്നെ അമിതമാകാതെ ഇരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. രാമച്ചം ഇട്ട് തിളപ്പിച്ച വെള്ളത്തിൽ അൽപ്പം ചന്ദനം കൂടി അരച്ച് ചേർക്കുക ചൂട് ആറി.
കഴിയുമ്പോൾ വെള്ളത്തിൽ കുളിക്കുക. അമിത വിയർപ്പ് ശ്രമിക്കുന്നതോടൊപ്പം തന്നെ വിയർപ്പും ഉള്ള ശരീരദുർഗന്ധം അകലും ഇതിനെ വളരെ നല്ലതാണ്. പണ്ടൊക്കെ സ്ത്രീകൾ ദേഹത്ത് മഞ്ഞളരച്ചു തേച്ചു കുളിക്കുന്ന പതിവുണ്ട് ഇന്നുള്ളവർക്ക് മഞ്ഞൾ അരയ്ക്കാൻ ഓ ദേഹത്ത് പുരട്ടാൻ ഒക്കെ അവർക്ക് എവിടെ നേരം പലരും പച്ചമഞ്ഞൾ കണ്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ് അന്നൊക്കെ ശരീരസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് മഞ്ഞൾ തേച്ചു കുളി ശീലമാക്കി ഇരുന്നത്. എന്നാൽ അമിത വിയർപ്പിന് ഉള്ള നല്ലൊരു പ്രതിവിധിയാണ് മഞ്ഞൾ തേച്ചുള്ള കുളി.