വെളുത്ത മുടി കറുപ്പായി മാറി മുടി തഴച്ചു വളരുന്നതിന് ഉള്ള ഒരു നാച്ചുറൽ ടിപ്സ് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. പുരട്ടുക വഴി താരൻ മുടികൊഴിച്ചിൽ മുടി പൊട്ടി പോവുക കഷണ്ടി എന്നിവ മാറി കിട്ടുന്നതായിരിക്കും. വളരെ നാച്ചുറൽ ആയി തന്നെ നമുക്ക് വീട്ടിൽ തന്നെ സിമ്പിളായി ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ്. ഇതൊരു സ്പൂൺ തലയിൽ തേച്ചാൽ മതി നരച്ച മുടി എന്നേക്കുമായി കറുപ്പായി മാറുന്നതായിരിക്കും. ഇത് തയ്യാറാക്കുന്നതിനായി നമുക്ക് വീട്ടിൽ തന്നെയുള്ള ചേരുവകൾ.
ആണ് ആവശ്യം, വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ്. ഇത് തയ്യാറാക്കുന്നതിനായി രണ്ട് ടീസ്പൂൺ വെള്ളത്തിൽ ഒരു ടീസ്പൂൺ ഷാമ്പൂ നന്നായി മിക്സ് ചെയ്തു വെക്കുക. ഇനി അത് നമുക്ക് അത് മാറ്റി വയ്ക്കേണ്ടതാണ്. ഇനിയൊരു ബൗൾ എടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ കറിവേപ്പില പൊടി അതുപോലെതന്നെ (കട്ടൻ ചായയുടെ വെള്ളം) തേയിലവെള്ളം ഈ രണ്ടു ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. കറിവേപ്പില പൊടി മുടിക്ക് ബലം നൽകുന്നതിനും.
അതുപോലെതന്നെ മുടിയുടെ നര മാറി കറുപ്പ് ആകുന്നതിനു സഹായിക്കുന്ന ഒന്നാണ്. ഇനി ഇത് കുളിക്കുന്നതിന് അര മണിക്കൂർ മുമ്പ് തലയിൽ പുരട്ടുക അതിനുശേഷം നമ്മൾ തയ്യാറാക്കിവെച്ച ഷാംപൂ ഉപയോഗിച്ച് തല കഴുകേണ്ടതാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാൻ പറ്റുന്ന വളരെ നാച്ചുറൽ ആയിട്ടുള്ള ഒന്നാണ്. നമ്മുടെ തലമുടി കറുക്കുകയും അതുപോലെതന്നെ മുടികൊഴിച്ചിൽ താരൻ മാറി മുടി സമൃദ്ധമായി വളരുകയും ചെയ്യുന്നു.