നമുക്ക് നമ്മുടെ അടുക്കളത്തോട്ടത്തിലെ കൂടെ തന്നെ ഈസിയായി ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് ഒരു മുയൽ വളർത്തൽ. നമ്മുടെ വീട്ടമ്മമാർക്ക് എല്ലാവർക്കും തന്നെ അനായാസമായി കൈകാര്യം ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് മുയൽവളർത്തൽ കൃഷി. കുറഞ്ഞ മുതൽമുടക്കും ഉയർന്ന പ്രജനന നിരക്കും അതുപോലെതന്നെ പരിമിതമായ തീറ്റ ചിലവും എന്നിവയെല്ലാം ഒരു സംരംഭത്തിന് ഉള്ള അനുകൂല ഘടകങ്ങളാണ്. മുയൽ വളർത്തൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ ആദ്യം നമ്മൾ എത്ര മുയൽ വളർത്തണം എന്നുള്ള കാര്യം നമ്മൾ തീരുമാനിക്കണം.
ആദ്യം ഒരു ജോഡി മുയലുകളെ വാങ്ങി നോക്കി അത് നമുക്ക് ഒക്കെ ആണ് എന്നുണ്ടെങ്കിൽ മാത്രം ഈ കൃഷി കണ്ടിന്യൂ ചെയ്താൽ മതി അല്ലെങ്കിൽ നമുക്ക് അത് വലിയൊരു നഷ്ടം ആയിരിക്കും സംഭവിക്കുക. ആദ്യ ഒരു ജോഡി വാങ്ങി നോക്കിയിട്ട് അത് നമുക്ക് ചെയ്യാൻ പറ്റുന്ന ഉണ്ടെങ്കിൽ മാത്രം നമ്മളെ ഒരു കാര്യം തുടർന്നാൽ മതിയാകും. ഇപ്പോ നമ്മൾ ഒരു യൂണിറ്റ് മുയൽ വാങ്ങിയിട്ടാണ് കൃഷി ചെയ്യുന്നത് എങ്കിൽ ഒരു യൂണിറ്റ് എന്ന് പറഞ്ഞാൽ 10 മുയലുകൾ അടങ്ങിയിട്ടുള്ള ഒരു ഗ്രൂപ്പിനെ ആണ്.
ഒരു യൂണിറ്റ് എന്ന് പറയുന്നത്, അതിൽ ഏഴ് മുയലും പിന്നെ അതുപോലെതന്നെ മൂന്ന് ആണേലും ആയിരിക്കും സാധാരണയായി ഉണ്ടായിരിക്കുക. ഇടയ്ക്കുള്ള തീറ്റപ്പുല്ല് നമ്മുടെ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാം ആയിരിക്കും ഏറ്റവും നല്ലത്. അപ്പോ നമ്മൾ നല്ല നാടൻ മുയലിനെ നോക്കിയ തെരഞ്ഞെടുക്കാൻ വേണ്ടി ശ്രദ്ധിക്കണം. നാടൻ മുയൽ വളർത്തുകയാണെങ്കിൽ അതിനെ പ്രതിരോധശേഷി കൂടുതലും പ്രജനനശേഷി കൂടുതലുമായിരിക്കും.