കയ്യിൽ കറ പിടിക്കുമെന്ന് ഇ ആരും വിഷമിക്കേണ്ട….

വീട്ടമ്മമാർക്ക് അടുക്കളയിൽ ഉപയോഗിക്കാൻ പറ്റുന്ന ഒരു ചെറിയ ടിപ്സ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇനി പച്ചക്കായ അരിയുമ്പോൾ കയ്യിൽ കറ പിടിക്കും എന്ന പേടിവേണ്ട ഇങ്ങനെ ചെയ്താൽ മതിയാകും. പച്ചക്കായ അരിയുമ്പോൾ എല്ലാവരുടെയും കയ്യിൽ കര വരുന്നതായിരിക്കും എങ്ങനെ കറ വന്നുകഴിഞ്ഞാൽ മാറി കിട്ടുന്നതിന് നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒന്നാണ്, കായ അരിയുമ്പോൾ മിക്കപ്പോഴും കറ ഉണ്ടാകുന്നതായിരിക്കും.

ഇങ്ങനെ വരുമ്പോൾ നമുക്ക് എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ പറ്റുന്നതാണ്. ഒരു ബൗളിലേക്ക് അല്പം ഉപ്പ് അതുപോലെതന്നെ അതിലേക്ക് അല്പം ചെറുനാരങ്ങയുടെ നീര് ചേർത്ത് കൊടുക്കുക, ഇത് രണ്ടും കൂടി നന്നായി മിക്സ് ചെയ്ത് എടുക്കുക അതിനുശേഷം നമ്മുടെ കൈയിൽ നന്നായി സെക്സ് പുരട്ടി 1 സ്ക്രബ് ചെയ്തു കൊടുത്താൽ കായ് കറ പോകുന്നതായിരിക്കും.

പച്ചക്കായ മാത്രമല്ല കറുപ്പിക്കുന്ന വെജിറ്റബിൾസ് അതുപോലെതന്നെ ഫ്രൂട്ട്സ് കട ചെയ്താലും നമുക്ക് എങ്ങനെ ചെയ്തു കൊടുക്കുകയാണെങ്കിൽ നമ്മുടെ കയ്യിലെ കറ മാറി കിട്ടുന്നതായിരിക്കും. നമുക്ക് സോപ്പ് ഉപയോഗിച്ച് കുറേനേരം കൈകഴുകേണ്ട ആവശ്യമില്ല , ഇങ്ങനെ ചെയ്താൽ വളരെ വേഗത്തിൽ കറ പോകുന്നതായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *