ഈ മൂന്നു മാർഗങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങളെ പല്ലിന് വെളുത്ത നിറം നൽകും

നമ്മളിൽ പലർക്കും പല്ലുകൾക്ക് പ്രശ്നമുള്ളവർ ആയിരിക്കാം ഇതു മാറ്റി എടുക്കുന്നതിനായി 3 ടിപ്പുകൾ ആണ് പറയുന്നത് പല്ലിന് കറ വന്നുകഴിഞ്ഞാൽ മറ്റുള്ളവരോട് സംസാരിക്കുവാനും ചിരിക്കുവാനും എല്ലാം ബുദ്ധിമുട്ടുള്ളവർ ആയിരിക്കും പല്ലിലെ കറ കളയുവാൻ ആയിട്ട് പലതരം പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള വരാതിരിക്കാൻ നമ്മൾ ഇവിടെ പറയുന്ന മൂന്ന് ടിപ്പുകളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട്.

തന്നെയാണ് ഇത് ഉണ്ടാക്കുന്നത് ഒരു പാത്രത്തിലേക്ക് അൽപം വെളിച്ചെണ്ണ ഒഴിക്കുക ഒരു സ്പൂൺ വെളിച്ചെണ്ണ എടുക്കേണ്ടത് ഈ വെളിച്ചെണ്ണ വായിലേക്ക് ഒഴിക്കുക. നല്ലപോലെ കവിളിക്കുക. 10 മിനിറ്റ് നേരത്തേക്ക് നല്ലപോലെ കവിളിക്കുക. ഇത് തുടർച്ചയായി 10 ദിവസം ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ പല്ലിന് നല്ല നിറം ലഭിക്കുന്നതാണ്. അടുത്ത ടിപ്പ് എന്നുപറയുന്നത്. അതിനായി ഒരു തക്കാളിയും അൽപം ബേക്കിംഗ് സോഡ ആവശ്യം ബേക്കിംഗ് സോഡാ മാത്രമെടുത്ത് 10 ദിവസം ബ്രഷ് ചെയ്താൽ നല്ല റിസൾട്ട് ലഭിക്കുന്നതാണ്.

അതോടൊപ്പം തന്നെ തക്കാളിയുടെ നീരും കൂടി ചേർത്ത് 10 ദിവസം ബ്രഷ് ചെയ്താൽ വളരെ നല്ല രീതിയിലുള്ള റിസൾട്ട് ലഭിക്കുന്നു പല്ല് നല്ലപോലെ വെളുക്കുകയും ചെയ്യും. സിനിമയിൽ അടുത്ത ട്രിപ്പ് എന്നുപറയുന്നത് നെല്ലിക്ക ഉണക്കിയത് ഉപയോഗിച്ചുകൊണ്ടാണ് നെല്ലിക്ക ഉണക്കിയത് ഉപ്പും നല്ലപോലെ പൊടിച്ചെടുക്കുക. പല്ല് ഇത് ഉപയോഗിച്ചു കൊണ്ട് നല്ലപോലെ ബ്രഷ് ചെയ്യുക . തുടർച്ചയായി ഇത് ചെയ്തു കഴിഞ്ഞാല് പല്ലിനെ നല്ല നിറം ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *