ശനിയും ശുക്രനും ഒരുമിച്ച് വരുമ്പോൾ അതി കോടീശ്വര യോഗം ഈ നാളുകാർക്ക്….

ഭാഗ്യക്കുറി അടിക്കുക അതിലൂടെ ഒരു ജന്മം മുഴുവൻ സമ്പന്നനായി കഴിയുക അത്തരമൊരു ചിരിക്കുന്ന ഭാഗ്യം സിദ്ധിക്കുന്ന കുറച്ച് നക്ഷത്രജാതകർ ഉണ്ട്, അവർക്ക് ലോട്ടറി ഭാഗത്തിലൂടെ സകല സൗഭാഗ്യവും വന്നുചേരും. അവർക്ക് വീട് കാറ് വസ്തുവകകൾ ദുബായ് അമേരിക്ക എന്നീ സ്ഥലങ്ങൾ സന്ദർശിക്കുവാൻ ഉള്ള ഭാഗ്യം വന്നുചേരും. സകലവിധ ഭാഗ്യവും അനുഭവിക്കുന്ന ഒൻപത് നക്ഷത്രജാതകകാർ. ആ ഒൻപതു നക്ഷത്ര ജാതക ആയിരിക്കും ഇനിയങ്ങോട്ട് ഭാഗ്യം സിദ്ധിക്കുന്നത്. അവർക്ക് വിഷു ബംബർ വരെ അടിക്കുവാനുള്ള സാധ്യത ഏറെയാണ്.

ആ അസുലഭ ഭാഗ്യം സിദ്ധിക്കുന്ന ജാതകകാരെ ഇന്ന് പരിചയപ്പെടുത്താം. ഒന്നാമത്തെ ഭാഗ്യമുള്ള നഷ്ടം അശ്വതി തന്നെ, ഇവർക്ക് ധനയോഗം കാണുന്നു, സമ്പത്ത് സമൃദ്ധി ഇവയാണ് ഫലം അങ്ങനെയെങ്കിൽ ലോട്ടറി ഫലം ഈ നക്ഷത്ര ജാതക ഉണ്ടാകും. രണ്ടാമത്തെ നക്ഷത്രം കാർത്തിക, ഗജകേസരിയോഗം ആണ് ഫലം അതുകൊണ്ടുതന്നെ ഇവർക്കു ലോട്ടറി ഭാഗ്യം ഉണ്ടാകും. ലോട്ടറി അടുക്കൽ അടുത്ത നക്ഷത്രം മകയിരം ആണ് ഇവർക്ക് ശുക്രൻ ഉദിച്ചു നിൽക്കുകയാണ് അതുകൊണ്ടുതന്നെ ഇവർക്ക് ഏതൊരവസ്ഥയിലും ലോട്ടറി ഭാഗ്യം സിദ്ധിക്കും, എല്ലാ രീതിയിലും അഭിവൃദ്ധി ആണ് ഈ നക്ഷത്ര ജാതകർക്ക്.

അടുത്ത നക്ഷത്രം രോഹിണി ആണ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പാൽപ്പായസം നടത്തുക വിഷ്ണുവിനും നിങ്ങൾ കഴിക്കുന്ന പരിഹാരങ്ങൾ ഒക്കെ ചെയ്തു കൊണ്ടുപോകുക, ലോട്ടറി ഭാഗ്യ നക്ഷത്രജാതർ ഉണ്ടാകും. അടുത്ത നക്ഷത്രം തിരുവാതിരയാണ് , ശിവഭഗവാനെ കൂവളമാല ചാർത്തുക, ഇവർക്ക് ശോഭനമായ ഒരു ഭാവി ആണ് ഉള്ളത്. അതാ ഇത് രാജയോഗം ഈ നക്ഷത്ര ജാതകർക്കുണ്ട്. അടുത്ത നക്ഷത്രം പൂയം തന്നെയാണ്, പ്രിയപ്പെട്ട പൂജ പ്രചാരകരെ നിങ്ങൾക്കൊരു വിഷു ബംബർ തന്നെ അടിക്കും.

Leave a Reply

Your email address will not be published. Required fields are marked *