ഒലിവ് ഓയിൽ ഉപയോഗിച്ച് പലരോഗങ്ങളും തടയുന്നതെങ്ങനെ???

ഒലിവ് ഓയിൽ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ സൗന്ദര്യസംരക്ഷണത്തിനും ഒലിവോയിൽ എത്രമാത്രം ഫലപ്രദമാണെന്ന് പലർക്കുമറിയില്ല. സൗന്ദര്യ ഗുണങ്ങളുടെ കലവറയാണ് ഒലിവ് ഓയൽ. ഒലിവ് ഓയൽ ഉപയോഗിച്ച് എന്തൊക്കെ സൗന്ദര്യസംരക്ഷണം മാർഗ്ഗങ്ങൾ ഉണ്ടെന്ന് നമുക്ക് പരിശോധിക്കാം. സൗന്ദര്യസംരക്ഷണം എന്നുപറയുന്നത് പൂർണമാകുന്നത് പലപ്പോഴും ഒലിവ് ഓയിൽലൂടെ ആണ്. കേശ സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ഒലിവ് ഓയൽ.

മുടിസംരക്ഷണത്തിന് പുരാതനകാലം മുതൽതന്നെ ഒലിവ് ഓയിൽ ഉപയോഗിച്ച് വന്നിരുന്നു. എണ്ണ ചൂടാക്കി അല്പം തലയിൽ തേച്ചുപിടിപ്പിക്കുക ഇത് മുടി വളരാൻ സഹായിക്കും. ചുണ്ട് നല്ല നിറം നൽകാനും ചുണ്ട് വിള്ളുന്നത് തടയാനും ഒലിവ് ഓയൽ സഹായിക്കുന്നത് . കണ്ണിലെ മേക്കപ്പ് കളയാൻ ഏറ്റവും സഹായിക്കുമെന്നാണ് ഒലിവ് ഓയൽ, അല്പം പഞ്ഞിയിൽ മുക്കി ഒലിവോയിൽ കണ്ണിനുചുറ്റും തേക്കുക ഇത് കണ്ണിലെ മേക്കപ്പ് ഇല്ലാതാക്കുന്നു. ഇയർ ബഡ്സ് കളയാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ഒലിവ് ഓയിൽ.

അല്പം ഒലിവ് ഓയൽ ചെവിയിൽ ഒഴിച്ചാൽ മതി ഇയർ അഴുക്ക് ഇല്ലാതാക്കാൻ സഹായിക്കുന്നു. ഷേവിങ് ക്രീം കഴിഞ്ഞതിനുശേഷം ഇനി അല്പം ഒലിവ് ഓയിൽ പുരട്ടി ഷേവ് ചെയ്താലും നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും സഹായിക്കും. എക്സിമ പോലെ ചർമ്മത്തിലുണ്ടാകുന്ന പ്രശ്നത്തെ ഇല്ലാതാക്കാൻ ഒലിവ് ഓയിൽ വളരെ നല്ലതാണ്. ചർമ്മത്തിലുണ്ടാകുന്ന എല്ലാവിധത്തിലുള്ള അലർജിയും ഇല്ലാതാക്കുവാൻ ഒലിവ് ഓയൽ വളരെ നല്ലതാണ്. പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ഒലിവ് ഓയൽ.

Leave a Reply

Your email address will not be published. Required fields are marked *