ഉപ്പിലിട്ടത് എന്ന് കേട്ടാൽ മലയാളിയുടെ വായിൽ കപ്പലോടും. ഉപ്പിലിട്ട മാങ്ങ ഉപ്പിലിട്ട നെല്ലിക്ക ഉപ്പിൽ ഇട്ട് ഉണക്കമീൻ അങ്ങനെ ഉപ്പിലിട്ടത് പലതും നമുക്ക് പ്രിയങ്കരം തന്നെ. ഇങ്ങനെ ഉപ്പ് കൂടുതലുള്ള ആഹാരസാധനങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഒന്നറിയുക വൃക്കയിലെ കല്ല് അസ്ഥിതേയ്മാനം മുതലായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ശരീരത്തിലെ കാൽസ്യ ത്തിൻറെ യും സോഡിയത്തെ യും അളവ് നിയന്ത്രിക്കുന്നത്.
ഒരേ ഘടകമാണ് എന്നത് കണ്ടെത്തലാണ് ഈ പഠനത്തിന് ആധാരം ആവശ്യത്തിലധികം വരുന്ന സോഡിയം ശരീരം പുറന്തള്ളുന്നത് മൂത്രത്തിലൂടെ യാണ് ഇങ്ങനെ പുറംതള്ളുന്ന മൂത്ര തോടൊപ്പം കാത്സ്യവും നഷ്ടപ്പെടുന്നു മൂത്രത്തിൽ കാൽസ്യ ത്തിൻറെ അളവ് കൂടുന്നതാണ് വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനുള്ള കാരണം അതേസമയം കാലത്തിൻറെ അളവ് ശരീരത്തിൽ കുറയുന്നത് എല്ല് തേയ്മാനത്തിന് ബലക്ഷയത്തിനും അങ്ങനെ പോസ്റ്റ് ഫിറോസ് എന്ന അസ്ഥിരോഗ ത്തിലേക്ക് വഴിതെളിയിക്കും അതായത്.
സോഡിയം കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് ശരീരത്തിൽ നിന്ന് കൂടുതൽ കാൽസ്യത്തെ നഷ്ടപ്പെടുത്തുകയാണ് എന്ന് സാരം. അതുകൊണ്ട് ഉപ്പിലിട്ട ഭക്ഷണസാധനങ്ങൾ കഴിക്കുന്നതിൽ ഒരു നിയന്ത്രണം എല്ലാം ഉണ്ടാകുന്നത് വളരെ നല്ലതാണ് പ്രത്യേകിച്ച് ശരീരസൗന്ദര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന ഈ തലമുറയിൽ പെട്ടവർ ബ്യൂട്ടിപാർലറിൽ പോയി മുഖംമിനുക്കി വെച്ചിട്ടും ജിം മുകളിൽ പോയി മസിൽ ഉരുട്ടി വെച്ചിട്ടും എഴുന്നേൽക്കാൻ പറ്റാത്ത സാഹചര്യം വന്നാൽ അതിൻറെ ക്ഷീണം ആർക്കാണ്.